Menu Close

ആഞ്ഞിലിമരം ലേലം – ആഗസ്റ്റ് 26

കേരള സർക്കാർ സ്ഥാപനമായ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൌണ്ടില് മുറിച്ച് സൂക്ഷിച്ചിട്ടുള്ള ആഞ്ഞിലിമരം പരസ്യമായി ലേലം കൈക്കൊള്ളുന്നതിന് നിബന്ധനകൾക്ക് വിധേയമായി GST അക്കൌണ്ട് നമ്പർ ഉള്ള വ്യക്തി/സ്ഥാപനങ്ങളെ ക്ഷണിച്ചു കൊള്ളുന്നു. ലേല തീയതി 26/08/2025 ന് ഉച്ചക്ക് 12 മണിക്ക് . ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 5000/-രൂപ ആയി 26/08/2025ന് രാവിലെ 11.30ന് മുൻപായി ഓഫീസിൽ കെട്ടിവെയ്യേണ്ടതും ലേലം ഉറപ്പിച്ച് കിട്ടുന്ന വ്യക്തി അന്നേ ദിവസം തന്നെ നിരതദ്രവ്യമായി ഒടുക്കിയ 5000/-രൂപ PRINCIPAL, DAIRY TRAINING CENTRE, BEYPORE NORTH, NADUVATTAM, KOZHIKODE എന്ന വിലാസത്തിൽ DD ആയി നൽകേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0495 2414579, മെയിൽ dd-dtc-kkd.dairy@kerala.gov.in