കൃഷിവകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ 2000 ഓണച്ചന്തകളില്‍ പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകും. സഞ്ചരിക്കുന്ന വില്‍പ്പനശാലകളും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
സഞ്ചരിക്കുന്ന വില്‍പ്പനശാലകളും 30 ശതമാനം വരെ വിലക്കുറവും