മൃഗസംരക്ഷണവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ട്രാക്ടർ, ടില്ലർ എന്നിവ 2024 നവംബർ 8 ന് രാവിലെ 11.30 മണിക്ക് ഫാം പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിനു മുൻപായി 1000/- രൂപ നിരതദ്രവ്യമായി ഓഫീസിൽ അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ – 0471 2732962.
ട്രാക്ടർ, ടില്ലർ എന്നിവ ലേലം ചെയ്തു വിൽക്കുന്നു
