Menu Close

ടിഷ്യൂകള്‍ച്ചര്‍ വാഴക്കന്നുകള്‍ വില്പനയ്ക്ക്

പാറശാല കൃഷിഭവനില്‍ സങ്കരയിനം ടിഷ്യൂകള്‍ച്ചര്‍ വാഴക്കന്നുകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. ഒരു വാഴക്കന്നിന് 5 രൂപയാണ്. ആവശ്യമുള്ളവര്‍ രേഖകള്‍ സഹിതം പാറശാല കൃഷിഭവനില്‍ നേരിട്ടുവന്ന് വാങ്ങേണ്ടതാണ്.