പെട്ടെന്ന് വേര് പിടിക്കുന്നതിനായി തണ്ടിന്റെ ചുവടറ്റം ഒരു ഗ്രാം IBA ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനിയില്‍ 45 സെക്കന്റ് നേരം മുക്കിനട്ടാല്‍ മതിയാകും. ചെറുകൊടികള്‍ക്ക് തണല്‍ നല്കി സംരക്ഷിക്കണം. കൊടിയുടെ ചുവട്ടില്‍ പുതയിടുന്നത് ഉണക്കിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.
കുരുമുളക് വേര് പിടിപ്പിക്കേണ്ട സമയമായി
