തൃശൂർ ജില്ലയിലെ തൃശൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
തൃശൂരിലെ കാര്‍ഷികപുരോഗതി
✓ 22 ഹെക്ടറിൽ പുതുകൃഷി.
✓ 46 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 40 മാതൃകാകൃഷിത്തോട്ടങ്ങൾ ആരംഭിച്ചു.
✓ പുതിയ 900 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 8 ഹെക്ടറിൽ ജൈവകൃഷി.
✓ അയ്യന്തോൾ സ്മാർട്ട് കൃഷിഭവൻ ആയി.
✓ കോൾനിലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 9.39 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി.
✓ വിൽവട്ടം കൃഷിഭവനിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തി.
✓ സ്റ്റേറ്റ് ബയോ കൺട്രോൾ ലാബ് മുഖേന പുതിയയിനം ജൈവ ഉത്പാദനോപാധികള്‍ നിര്‍മ്മിച്ച് വിതരണം നടത്തി.
✓ ഒരു കൃഷിഭവൻ- ഒരു ഉത്പന്നം പദ്ധതി പ്രകാരം 2 നൂതന സംരംഭങ്ങൾ ആരംഭിച്ചു.
✓ 2 വിളാരോഗ്യ പരിപാലനകേന്ദ്രങ്ങൾ.
✓ 4 ഇക്കോ ഷോപ്പുകൾ.