തളിരിലകളുടെ അരികുകൾ മുകളിലേക്ക് ചുരുളുകയും ഇല കപ്പു പോലെയാവുകയും ചെയ്യുന്നു. ഇലകൾക്ക് മുരടിപ്പ് കാണാം. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നിയന്ത്രിക്കാനായി വെർട്ടിസീലിയം 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവിട്ട് തളിക്കാം. രൂക്ഷമായാൽ ഇമിഡാക്ലോപ്രിഡ് (3 മില്ലി/10 ലിറ്റർ) വെള്ളത്തിൽ കലക്കി തളിക്കുക.