എറണാകുളം ജില്ലയിലെ ഒക്കല്‍ വെറ്ററിനറി ഡിസ്പെൻസ്റിയുടെ പുതിയ കെട്ടിടം 2024 സെപ്റ്റംബര്‍ 26ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി മൃഗസംരക്ഷണ വകുപ്പ് 47 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.