ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചു സ്വന്തം ലേഖകന്‍ November 12, 2024 ഉടനറിയാന്‍ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില് ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും 2025 ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി. Facebook0Tweet0LinkedIn0 Tagged agriculture, kerala, Tethering and grazing of sheep was prohibited, ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചു, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: കേരസുരക്ഷ ഇന്‍ഷുറന്‍സില്‍ ചേരാനുള്ള സമയം നവംബര്‍ 15 വരെNext Next post: നെല്ല് സംഭരണം ഊർജ്ജിതമാക്കി കർഷകർക്ക് വില ഉടൻ ലഭ്യമാക്കും