സ്വകാര്യഭൂമിയിൽ പച്ചത്തുരുത്ത് ഒരുക്കാൻ കർമ്മപദ്ധതിയുമായി ഹരിതകേരളം മിഷൻ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള തരിശുഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുൾപ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. ഇത് നിർമിക്കുവാൻ ഉദ്ദേശിക്കുന്ന…