പച്ചക്കറികളിൽ മണ്ഡരി, ഇലപ്പേൻ, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്നപ്രാണികൾമൂലമുളള കുരുടിപ്പുരോഗം കാണാൻ സാധ്യതയുണ്ട്. 20 ഗ്രാം വെർട്ടിസീലിയംഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച്തളിക്കുക. അല്ലെങ്കിൽ വേപ്പെണ്ണയടങ്ങുന്നകീടനാശിനികൾ പത്ത് ദിവസം ഇടവിട്ടുതളിക്കുക.