പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയായ കന്നുകാലികളുടെ വന്ധ്യതാനിവാരണക്യാമ്പ് മിഷന്‍ നന്ദിനി പഞ്ചായത്ത് അംഗം ലതാകുമാരി ഉദ്ഘാടനം ചെയ്തു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി.…