അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നമുക്കാവശ്യമുള്ള പച്ചക്കറികള്‍ നാംതന്നെ ഉല്‍പ്പാദിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആഭ്യന്തര പച്ചക്കറിയുത്പാദനം 17.21 ലക്ഷം മെട്രിക് ടണായി ഉയർന്നു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ…