കോഴിക്കോട് ജില്ലാപഞ്ചായത്തിൻ്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കായി കാർഷിക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കുരുമുളക്, മഞ്ഞൾ എന്നിവയുടെ മികച്ച കൃഷിരീതികൾ എന്ന വിഷയത്തിലായിരുന്നു ബോധവത്കരണ ക്ലാസ്സുകൾ. ഭാരതീയ…