Menu Close

Tag: layer and bud seedlings for sale

ഒട്ടു, ലയര്‍, ബഡ് തൈകൾ വില്‍പ്പനക്ക്

കേരള കാര്‍ഷികസര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണനകേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം ഹൈബ്രിഡ് തെങ്ങിന്‍ തൈകളും മാവ്, പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, ബറാബ, വെസ്റ്റ് ഇന്ത്യന്‍ ചെറി, ഡ്രാഗണ്‍ ഫ്രൂട്ട്,…