Menu Close

Tag: Keralagro Premium Outlet Kayamkulam

കേരളഗ്രോ പ്രീമിയം ഔട്ട്ലെറ്റ് കായംകുളത്ത്

ആലപ്പുഴ ജില്ലയിലെ കേരളഗ്രോ പ്രീമിയം ഔട്ട്ലെറ്റ് കായംകുളത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. കൃഷിവകുപ്പിന്റെ ഫാം  പ്ലാൻ പദ്ധതിയിലുൾപ്പെട്ട വില്‍പ്പനശാലയുടെ ഉദ്ഘാടനം 2025 ഫെബ്രുവരി 15 ശനി രാവിലെ 9.00 മണിക്ക് (കായംകുളം പുനലൂർ റോഡ്, ചാങ്ങേത്തറ…