കേരളത്തിലെ ആഭ്യന്തരപച്ചക്കറി ഉത്പാദനത്തെപ്പറ്റി ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചർച്ച ശ്രദ്ധേയമായി. ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് കൃഷിമന്ത്രി പി. പ്രസാദ്, കേരള കാർഷികസർവകലാശാലയിൽനിന്നു പുറത്തിറക്കിയ ഹൈബ്രിഡ് ഇനങ്ങള്‍ നമ്മുടെ പച്ചക്കറിയുൽപാദനം വർദ്ധിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നതായി ചൂണ്ടിക്കാട്ടി.…