Menu Close

Tag: Harvest Festival in Cherp Gram Panchayat

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം

തൃശൂര്‍, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുത്സവം സി സി മുകുന്ദൻ എംഎൽഎ വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ചേർപ്പ് ജൂബിലി തേവർ പടവിലെ 950 ഏക്കർ പാടത്താണ് ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടന്നത്. ചേർപ്പ്…