നാളികേര വികസന ബോര്‍ഡിന്‍റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി…
കേരള കാർഷികസർവകലാശാല, വെള്ളാനിക്കര ഇൻസ്ട്രക്ഷണൽ ഫാമിൽ WCT നാടൻ വലി തെങ്ങിൻ തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വില ഒന്നിന് 120 രൂപ. ഫോൺ – 0487-2961457
നാളികേര വികസന ബോര്‍ഡിന്‍റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ കുറ്റ്യാടി തെങ്ങിന്‍തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള…
വെള്ളായണികാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍നിന്നും കോമാടന്‍, വെസ്റ്റ് കോസ്റ്റ് ടാള്‍ എന്നി തെങ്ങിന്‍തൈകള്‍ യഥാക്രമം 130, 120 രൂപാനിരക്കിൽ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സെയില്‍സ് കൗണ്ടറില്‍ നിന്ന് വിപണനത്തിന് ലഭ്യമാണ്. പ്രവര്‍ത്തനസമയം രാവിലെ 9…