ലോകവിപണിയില്‍ ആകസ്മികമായി കുതിച്ചുയര്‍ന്ന വിലയില്‍ കൊക്കോ തിളങ്ങിനില്‍ക്കുന്നതിന്റെ പത്രറിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും മലയാളികര്ഷകന് അത്ര ആഹ്ലാദമില്ല.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഉത്പാദനമാണ് കഴിഞ്ഞ മൂന്നുമാസങ്ങളായുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. പതിവില്ലാത്തവിധം വേനൽമഴ കുറഞ്ഞതാണ് ഉത്പാദനം കുറയാൻ കാരണം.…
കൊക്കോകൃഷി ഗവേഷണത്തിന് കേരള കാര്‍ഷികസര്‍വ്വകലാശാലയ്ക്ക് 5.43 കോടി രൂപ കൂടി ലഭിക്കും. ഇത് നല്‍കുന്നത് കാഡ്ബറീസ് എന്ന വ്യാപാരനാമത്തിലറിയപ്പെടുന്ന മൊണ്ടിലീസ് കമ്പനിയാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കേരള കാർഷികസർവകലാശാലയും മൊണ്ടിലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ്…
ചോക്കളേറ്റിന്റെ രുചിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കൊക്കോയില്‍നിന്നാണ് ചോക്കളേറ്റ് ഉണ്ടാക്കുന്നത്. രുചികരമായ ഒരുതരം കയ്പാണ് അസാധാരണമായ ഈ രുചിയുടെ സവിശേഷത. താനിന് എന്ന രാസവസ്തുവാണ് കൊക്കോയ്ക്ക് ഈ കയ്പ് പകരുന്നത്. കൊക്കോയെക്കാള്‍ കയ്പാണ് പക്ഷേ, കൊക്കോയുടെ…