പാലക്കാട് അട്ടപ്പാടി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഫാമുകളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി അഗ്രികള്‍ച്ചര്‍ ഓഫീസറെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ തസ്തികയ്ക്ക് കേരള പി.എസ്.സി നിഷ്‌കര്‍ച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.…