Menu Close

Tag: Applications are invited for the R Haley Memorial Farmer Excellence Award

ആര്‍ ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി സമ്മിശ്രകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച കൃഷിക്കാരെ തെരഞ്ഞെടുത്ത് നല്‍കുന്ന ആര്‍ ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിജ്ഞാനമുള്ള കര്‍ഷകനാണെന്ന…