തിരുവനന്തപുരം ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി / സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിൻറെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്ക്കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ രജിസ്ട്രേര്‍ഡ് സംഘടനകള്‍…
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ഒപ്പം ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി കള്ളാടി വെള്ളപ്പൻ കണ്ടി ഊരിൽ കോഴിവളർത്തലിൽ പരിശീലനപരിപാടി നടത്തി. നാടൻ കോഴികളെ വളർത്തുന്ന വിധം, അവയുടെ തീറ്റ രീതികൾ, അസുഖങ്ങൾ…
മത്സ്യഫെഡിനു കീഴിൽ തൃശൂർ ജില്ലയിലുള്ള കൈപ്പമംഗലം ഹാച്ചറിയിലും കൊല്ലം ജില്ലിയിലുള്ള തിരുമുല്ലാവാരം ഹാച്ചറിയിലും ആരോഗ്യമുള്ളതും രോഗവിമുക്തമായതും പി.സി.ആർ ടെസ്റ്റ് നെഗറ്റീവായതുമായ കാര ചെമ്മീൻ കുഞ്ഞുങ്ങൾ (P.mondon) വിൽപ്പനയ്ക്ക് ലഭിക്കും. കൈപ്പമംഗലം – 9526041119, തിരുമുല്ലാവാരം…
ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരകർഷക സംഗമം ‘പടവ് 2024’ 2024 ഫെബ്രുവരി 16, 17 തീയതികളിൽ ഇടുക്കിയിലെ അണക്കരയിൽ നടക്കും. പരിപാടിയുടെ ഭാഗമായി 2022-2023 സാമ്പത്തികവർഷത്തെ പ്രവർത്തനമികവിന്റെ പശ്ചാത്തലത്തിൽ ക്ഷീരകർഷകർക്ക് സംസ്ഥാനം, മേഖല, ജില്ലാ…
വളർച്ചയെത്തിയ വണ്ടുകൾ ഇളം പ്രായത്തിലുള്ള ഇലകൾ തിന്ന് അവയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. വിരിഞ്ഞു വരുന്ന തിരികളും മണികളും തിന്ന് നശിപ്പിക്കുന്നു. കുരുമുളക് മണികൾ ഉള്ളു പൊള്ളയാവുകയും അവ കറുത്ത നിറമാവുകയും കൈ കൊണ്ട് അമർത്തിയാൽ…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) മോളിക്യുലാര്‍ ബയോളജി & ബയോടെക്നോളജി ടെക്നിക്സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ 2024 ഫെബ്രുവരി മാസം ആരംഭിക്കുന്ന കോഴ്സിന്‍റെ കാലാവധി മൂന്നു…
ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെൻറ് സെന്ററിൻറ്റെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ജനുവരി 22 മുതല്‍ 5 ദിവസത്തെ കര്‍ഷക…
ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും കുന്നപ്പിള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പാല്‍ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി കുന്നപ്പിള്ളി ക്ഷീരോല്‍പാദക സഹകരണ സംഘം ആപ്കോസ് ഹാളില്‍ വച്ച്…
ഇടുക്കിയിലെ അണക്കരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -‘പടവ് 2024’ ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയ്ക്ക് കരുതലായി ഒട്ടനവധി പദ്ധതികള്‍…
കാർഷിക മേഖലയിൽ പുനരുജ്ജീവനം ലക്ഷ്യമിട്ട് മഴുവന്നൂർ പഞ്ചായത്തിലെ ബ്ലാന്തേവർ പാടശേഖരം വീണ്ടും കൃഷിക്കായി ഒരുങ്ങുന്നു. 150 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിൽ കൃഷി ആരംഭിക്കുന്നതിനായി നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.15 കോടി…