കേരള അഗ്രോബിസിനസ് കമ്പനി, കേന്ദ്രഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, അസോച്ചം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക വികസന ഭക്ഷ്യസംസ്‌കരണ സമ്മേളനവും പ്രദർശനവും 2025 ജനുവരി 17, 18 തീയതികളിൽ വെള്ളാനിക്കര കാർഷികസർവകലാശാലയിൽ നടക്കും. സമ്മേളനം…