Menu Close

Tag: സ്‌പോട്ട് പി.ആര്‍.എസ് വിതരണവും

ഒന്നാം വിള നെല്ല് സംഭരണവും സ്‌പോട്ട് പി.ആര്‍.എസ് വിതരണവും.

ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണത്തിനും ജില്ലാതല സ്‌പോട്ട് പി.ആര്‍.എസ് വിതരണത്തിനും തുടക്കമായി. ആലത്തൂര്‍ താലൂക്ക് കാവശ്ശേരി മൂപ്പുപറമ്പ് പാടശേഖരസമിതിയിലെ കര്‍ഷകരില്‍നിന്നാണ് നെല്ല് സംഭരണം ആരംഭിച്ചത്. പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.