കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷം താഴെപറയുന്ന പി.ജി. ഡിപ്ലോമ (1 വർഷം) കോഴ്സുകളിലേക്ക് സർക്കാർ, വ്യവസായം, പൊതു മേഖല, സർവ്വകലാശാല, മറ്റു സർക്കാർ സഹായം ലഭ്യമായ സ്ഥാപനങ്ങൾ…
കേരള കാർഷികസർവകലാശാല, വെള്ളാനിക്കര കാർഷികകോളേജ്, പുഷ്പകൃഷിവിഭാഗത്തിൽ ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയുടെ തൈകൾ ഉത്പാദിപ്പിച്ചു വിതരണംചെയ്യുന്നു. താല്പര്യമുള്ളവർ 20.05.2024ർനു മുമ്പായി ബന്ധപ്പെടുക. ഫോൺ: 9074222741, 7902856458
വെള്ളാനിക്കര ഫലവര്‍ഗ്ഗവിള ഗവേഷണകേന്ദ്രത്തില്‍ മാവ്, പ്ലാവ്, കവുങ്ങ്, നാരകം, പാഷന്‍ഫ്രൂട്ട്, അരിനെല്ലി, ആത്തച്ചക്ക, കറിവേപ്പ്, കുരുമുളക്, കുടംപുളി, പേര തൈ എന്നീ മുന്തിയ ഇനം ഫവലൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും നടീല്‍ വസ്തുക്കളും ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച വേപ്പിന്‍കാഷ്ഠവളം,…