Menu Close

Tag: വാഴക്കര്‍ഷകര്‍ക്ക് കയറ്റുമതി അധിഷ്ഠിത കൃഷിരീതി പദ്ധതി

വാഴക്കര്‍ഷകര്‍ക്ക് കയറ്റുമതി അധിഷ്ഠിത കൃഷിരീതി പദ്ധതി

സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ വാഴക്കര്‍ഷകര്‍ക്കായി കയറ്റുമതി അധിഷ്ഠിത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നു. കൃഷിപ്പണികള്‍ക്കും ഹെക്ടറിനു 35,000 രൂപ സഹായം നല്‍കുന്നു. ഫോണ്‍ – 0471-2330857.