Menu Close

Tag: വനശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിൽ

വനശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിൽ

വനശ്രീ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വ്യാപനം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ വിപണനം ആരംഭിച്ചു. യെസ് ബാങ്കാണ് ഓണ്‍ലൈന്‍ വിപണന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനശ്രീ ഉത്പന്ന്ങ്ങളായ തേന്‍, ഏലം, കറുകപ്പട്ട, ഗ്രേപ്പ് വൈന്‍, മുതലായവ ഓണ്‍ ലൈനില്‍ ലഭ്യമാകുന്നതാണ്.