Menu Close

Tag: റബ്ബര്‍തോട്ടങ്ങളില്‍ വേനല്‍കാലത്ത് സംരക്ഷണ നടപടികൾ

റബ്ബര്‍തോട്ടങ്ങളിലെ വേനല്‍കാല സംരക്ഷണ നടപടികൾ, വിളിക്കാം കോള്‍സെന്‍ററിൽ.

റബ്ബര്‍തോട്ടങ്ങളില്‍ വേനല്‍കാലത്ത് നടപ്പാക്കേണ്ട സംരക്ഷണ നടപടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ഫെബ്രുവരി 28ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ജോയിന്‍റ് റബ്ബര്‍…