Menu Close

Tag: മുട്ടക്കോഴിവളര്‍ത്തലില്‍ സൗജന്യ പരിശീലനം

മുട്ടക്കോഴിവളര്‍ത്തലില്‍ സൗജന്യ പരിശീലനം

ആലപ്പുഴ, ചെങ്ങന്നൂരുള്ള മൃഗസംരക്ഷണവകുപ്പ് സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് മുട്ടക്കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 25, 26 (തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തിദിവസം…