മഴയ്ക്ക് മുൻപ് തെങ്ങിനെ തയ്യാറാക്കാം സ്വന്തം ലേഖകന് May 22, 2024 വിളപരിപാലനം മഴ തുടങ്ങുന്നതിനു മുന്പായി തെങ്ങിന്റെ തടം തുറന്ന് ഓരോ വലിയ തെങ്ങിനും ഒരു കിലോ കുമ്മായം വീതം ഇട്ടുകൊടുക്കുക.