Menu Close

Tag: മഴയ്ക്കും ചൂടിനും കള്ളക്കടലിനും ജാഗ്രത

മഴയ്ക്കും ചൂടിനും കള്ളക്കടലിനും ജാഗ്രത

ഇന്ന്, 2024 മെയ് 8ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും 11-ന് തിരുവനന്തപുരം പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ…