മൺസൂൺപാത്തിയുടെ സ്ഥാനം കേരളത്തിന്റെ മഴക്കുറവിനു കാരണമാകുന്നതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ സൂചനകളില്‍നിന്നു മനസ്സിലാക്കാം. സാധാരണസ്ഥാനത്തു നിന്ന് വടക്കോട്ട് മാറി സ്ഥിതിചെയ്യുന്ന കാലവര്‍ഷപ്പാത്തി് വടക്കന്‍കേരളത്തിന്റെ സമീപത്തുനിന്നുനിന്ന് ഗുജറാത്തുതീരം വരെയാണുള്ളത്. ഇതൂമൂലം തെക്കന്‍ കേരളത്തില്‍ മഴ വരാന്‍ ഇനിയും സമയമെടുക്കാനാണ്…
കേരളതീരത്ത് കാലവർഷക്കാറ്റിന്റെ ശക്തികുറഞ്ഞു. അതോടെ വടക്കൻ കേരളത്തിൽ ലഭിച്ചുകൊണ്ടിരുന്ന മഴയും ദുർബലമായി. ഈയാഴ്ച ഇനി കാര്‍വര്‍ഷം സജീവമാകുന്നതിന്റെ സൂചനകളൊന്നും കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളിലില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാപ്രഖ്യാപനങ്ങള്‍: മഞ്ഞജാഗ്രത2024 ജൂണ്‍ 17 തിങ്കള്‍ :…