നേര്യമംഗലത്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും ഗുണമേന്മയുള്ള തൈകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് അറിയിച്ചു. തെങ്ങ് (WCT), അടയ്ക്ക (രത്നഗിരി), റംബൂട്ടാന്, മാവ്, പ്ലാവ്, നാടന്‍ തൈകള്‍, നീലയമരി, ആടലോടകം, കരിനൊച്ചി,…
പ്ലാവ് ഉണങ്ങുന്ന പ്രശ്നം ചില സ്ഥലങ്ങളില്‍ വ്യാപകമായി ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണ്ണിലൂടെ പകരുന്ന പലതരം കുമിളുകളായാരിക്കും ഇതിന്റെ പ്രധാന കാരണം. ഇലകള്‍ മഞ്ഞളിക്കുകയും കൊഴിയുകയും മരം മുഴുവനായി വാടിയുണങ്ങുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണം.…
ഇപ്പോഴത്തെ കാലാവസ്ഥ വൃക്ഷവിളകള്‍ നടാന്‍ പറ്റിയതാണ്. വിളകള്‍ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കണം. മേല്‍മണ്ണിന്റെകൂടെ ജൈവവളങ്ങള്‍ മിശ്രിതം ചെയ്തു വേണം കുഴികള്‍ മൂന്നില്‍ രണ്ടുഭാഗം നിറക്കാന്‍. ഗ്രാഫ്ട് / ഒട്ടിച്ച ബഡ്തൈകള്‍…