Menu Close

Tag: പുല്ലുതിന്നുന്ന പശുക്കളെ സൂക്ഷിക്കണം

പുല്ലുതിന്നുന്ന പശുക്കളെ സൂക്ഷിക്കണം

മഴക്കാലത്ത് പശുക്കള്‍ക്ക് ഇളംപുല്ല് അധികമായി നല്‍കുന്നതുമൂലം ശരീരത്തിലെ മഗ്നീഷ്യം കുറഞ്ഞ് ഗ്രാസ് റ്റെറ്റനി എന്ന രോഗത്തിനു കാരണമാകുന്നു. പേശിവലിയുക, തല പിറകിലോട്ടു ചരിക്കുക, വായില്‍നിന്ന് നുരയും പതയും വരിക, കൈകാലുകള്‍ നിലത്തടിക്കുക, ശ്വാസതടസ്സം അനുഭവപ്പെടുക…