Menu Close

Tag: പത്ത് ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം

കർഷകർ കൃഷിനാശം പത്ത് ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം

ഇടുക്കി ശാന്തന്‍പാറ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപകമായ കൃഷിനാശം സംഭവിച്ചതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ശാന്തന്‍പാറയിലെ പേത്തൊട്ടി , പുത്തടി, ബോഡിമെഡ് ഭാഗങ്ങളിലും ഉടുമ്പന്‍ചോലയില്‍ ചതുരംഗപ്പാറയിലും, പാമ്പാടുംപാറയില്‍…