Menu Close

Tag: പച്ചക്കറി വിത്തുകള്‍ വില്‍പനയ്ക്ക്

പച്ചക്കറി വിത്തുകള്‍ വില്‍പനയ്ക്ക്

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിവിധ പച്ചക്കറി വിളകളായ വഴുതന, പാവല്‍, കുമ്പളങ്ങ, പയര്‍, വെള്ളരി, വെള്ളരി, തണ്ണിമത്തന്‍, പടവലങ്ങ, വെണ്ട എന്നിവയുടെ വിത്തുകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754