Menu Close

Tag: നൂറ് ഏക്കർ തരിശ് ഭൂമിയില്‍ കതിരണിയിച്ച് അങ്കമാലി

നൂറ് ഏക്കർ തരിശ് ഭൂമിയില്‍ കതിരണിയിച്ച് അങ്കമാലി നഗരസഭ

മുപ്പത് വര്‍ഷത്തിലേറെയായി തരിശായി കിടന്ന അങ്കമാലി നഗരസഭയിലെ ചമ്പന്നൂര്‍ പൂതാംതുരുത്ത് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു. നൂറ് ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ബെന്നി ബെഹനാൻ എം.പി വിത്ത് വിതച്ച് കൃഷിക്ക്…