കേരള കാർഷികസർവകലാശാല, വെള്ളാനിക്കര ഇൻസ്ട്രക്ഷണൽ ഫാമിൽ WCT നാടൻ വലി തെങ്ങിൻ തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വില ഒന്നിന് 120 രൂപ. ഫോൺ – 0487-2961457
കേരള കാർഷികസർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷികസാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ, അത്യൽപാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരശ്രീയുടേയും, കേരസങ്കരയുടേയും വലി തൈകൾ (മൊത്തം 250 എണ്ണം) ലഭ്യമാണ്. വില 325/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.
കൃഷിവകുപ്പിന്റെ കീഴിലുള്ള ആനയറ വിൽപ്പനകേന്ദ്രം വഴി അത്യുത്പാദനശേഷിയുള്ള DxT, WCT, ഓറഞ്ച്ഡോർഫ് തുടങ്ങിയ തെങ്ങിൻതൈകൾ വിൽപനയ്ക്ക് ലഭ്യമാണ്. ബുക്ക് ചെയ്യാൻ ഫോൺ – 9746692422