Menu Close

Tag: ജൂലൈ 4

ക്ഷേമനിധി ബോർഡ് സിറ്റിംഗ് ജൂലൈ 4 മുതൽ

കോട്ടയം കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സിറ്റിങ് നടത്തുന്നു.2024 ജൂലൈ 4, 20 തിയതികളിൽ ചിറക്കടവ്2024 ജൂലൈ 6ന് കാഞ്ഞിരപ്പള്ളി2024 ജൂലൈ 8ന്…