Menu Close

Tag: കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാല

കന്നുകാലികൾക്കുള്ള വന്ധ്യതാനിവാരണക്യാമ്പ് നടത്തി

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് വേണ്ടി കന്നുകാലികൾക്കുള്ള വന്ധ്യതാനിവാരണക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാറിന്റെ ‘പശുധൻ ജാഗൃതി അഭിയാൻ’ ന്റെ ഭാഗമായി കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെവിജ്ഞാനവ്യാപനകേന്ദ്രവും അമ്പലവയൽ ക്ഷീരോല്പാദകസഹകരണസംഘവും ചേർന്നാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്തിലെ…