കുരുമുളകില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂപ്പെത്തിയ ഇലകളുടെ അറ്റം ഇളം മഞ്ഞ നിറത്തിലാകും. തുടക്കത്തിൽ ഇലകളുടെ അഗ്രഭാഗത്തെ ഇലഞരമ്പുകൾക്കിടയിൽ കാണുന്ന മഞ്ഞളിപ്പ് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇലകളിലെ പ്രധാനഞരമ്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കിയുള്ള…
നെല്ലില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂത്തയിലകളുടെ ഞരമ്പുകൾക്കിടയിൽ ഓറഞ്ചു -മഞ്ഞ നിറമാകുന്നു. ക്രമേണ ഇലകൾ കരിഞ്ഞുപോകുന്നു. ഇതാണ് പ്രധാനലക്ഷണം. ഇതു നിയന്ത്രിക്കാനായി മഗ്നീഷ്യം സൽഫേറ്റ് 40 കി.ഗ്രാം 1 ഏക്കറിന് എന്ന തോതിൽ പാടത്ത്…
മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴിവളർത്തൽകേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാകളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ…
കണ്ണൂർ കണ്ണവം ഫോറസ്റ്റ്റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച തേക്ക് ബാസ്കറ്റഡ്തൈകള്‍ പൊതുജനങ്ങള്‍ക്ക് ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ ഇപ്പോൾ ലഭിക്കും. ഫോണ്‍: 8547602670, 8547602671, 9745938218, 9400403428, 0490 2300971.
അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായിമാറിയതോടെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന തീവ്രമഴസാധ്യത കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മിതമായതോ ശക്തമായതോ ആയ മഴ കുറേദിവസങ്ങള്‍കൂടി തുടരുമെന്നാണ് തോന്നുന്നത്. അപ്പോഴേക്ക് കാലവര്‍ഷം കേരളം തൊടും. മൊത്തത്തില്‍ കുറേനാളത്തേക്ക് നമുക്ക് മഴസാധ്യത നിലനില്‍ക്കുന്നതായാണ് കാണേണ്ടത്.അതേസമയം,…
സോഷ്യൽമീഡിയയിൽ ഒരുപക്ഷേ, ഏറ്റവുമധികംപേർക്കു പരിചയമുള്ള ഒരു ഇന്‍ഫ്ലുവന്‍സറാണ് കുമിളിയിലെ ബിൻസി. കഠിനജീവിതത്തിന്റെ മുൾപ്പാതകളിലൂടെ സഞ്ചരിച്ച ബിന്‍സിയുടെ ഫേസ്ബുക്കെഴുത്തുകള്‍ക്ക് എന്നും വായനക്കാരുണ്ട്. ബിന്‍സി മൂന്നുവര്‍ഷം മുമ്പെഴുതിയ ഒരു പോസ്റ്റ് ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.കൃഷിയെക്കുറിച്ച്…
ഓണച്ചന്ത പണം പൊടിക്കാനുള്ളതുമാത്രമല്ല, നേടാനുംകൂടിയുള്ളതാണ്. ഒന്നുമനസ്സുവച്ചാല്‍ ഇക്കുറിയോണം സമ്പാദ്യത്തിന്റെ കൂടിയാവും. പക്ഷേ, മനസ്സവയ്ക്കണം എന്നുമാത്രം. ആദായകരമായ ഒന്നാണ് ഓണപ്പൂക്കൃഷി. ഇറങ്ങിയാല്‍ നല്ല വരുമാനം ഉറപ്പാണ്.ചെണ്ടുമല്ലിയാണ് ഏറ്റവും കൂടുതല്‍ വിപണിയുള്ള ഓണപ്പൂവ്. കേരളത്തില്‍ പലയിടത്തും ഇതിനു…
ഇലയുടെ തണ്ടുകൾ നീണ്ടുനേർത്ത് എലിവാൽപോലെ കാണപ്പെടുക, ഇലകൾ താഴേക്കു ചുരുളുക, വളർച്ച മുരടിക്കുക എന്നിവയാണ് മഞ്ഞമണ്ടരിബാധയുടെ ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി വേപ്പെണ്ണ എമൽഷൻ തളിക്കുക. അസാഡിറാക്റ്റിൻ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ…
ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2024-25 പദ്ധതി പ്രകാരം ബാക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (മൊത്തം ചെലവ് മൂന്നുലക്ഷം), രണ്ട് ബയോഫ്ളോക്ക് മത്സ്യകൃഷി(7.5 ലക്ഷം) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം(7.5 ലക്ഷം), മിനി…
കേരളതീരത്തിനരികെ ന്യൂനമര്‍ദ്ദംതെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം ഇടിമിന്നലിനോടും കാറ്റിനോടും കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40…