Menu Close

Tag: കേരകര്‍ഷകര്‍

കേരകര്‍ഷകര്‍ക്ക് സേവനവുമായി തെങ്ങിന്റെ ചങ്ങാതിമാർ

നാളികേരത്തിന്‍റെ വിളവെടുപ്പിനും, പരിചരണത്തിനുമായി നാളികേര വികസന ബോര്‍ഡ് ആരംഭിച്ച തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയല്‍ കോള്‍ സെന്ററിലേയ്ക്ക് വിളിച്ച് കേരകര്‍ഷകര്‍ക്ക് തെങ്ങിന്‍റെ ചങ്ങാതിമാരെ ലഭ്യമാക്കാം. സേവനം ലഭ്യമാകുന്നതിനായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ…