Menu Close

Tag: കൃഷി മുഖ്യവരുമാനമാര്‍ഗമാക്കാനുള്ള പദ്ധതി

കൃഷി മുഖ്യവരുമാനമാര്‍ഗമാക്കാനുള്ള പദ്ധതിയെക്കുറിച്ച് മനസ്സിലാക്കുക

കൃഷിയെ സംബന്ധിച്ച ധാരണകള്‍ തിരുത്തേണ്ട സമയമായിരിക്കുന്നു. ഉള്ള സ്ഥലത്ത് തമ്മിലിണങ്ങുന്ന വിവിധ കൃഷിരീതികള്‍ പ്രയോഗിച്ച് പരമാവധി ആദായം നേടാനാകുമെന്ന് കേരളത്തില്‍ നിരവധി കര്‍ഷകര്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് കൃഷിക്കൂട്ടാധിഷ്ടിത…