കാർഷികസർവ്വകലാശാലയിൽ പച്ചക്കറി കട്ടിങ്സ് സ്വന്തം ലേഖകന് September 10, 2024 ഉടനറിയാന് കാർഷികസർവ്വകലാശാല കാർഷിക കോളേജ് പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ വഴുതന, മുളക്, പുതിന, മുരിങ്ങ കട്ടിങ്സ് എന്നിവ ലഭ്യമാണ്.