കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്‍റെ ഫലമായി സര്‍ക്കാര്‍ പദ്ധതികള്‍ വേഗത്തിലും, സുതാര്യമായും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നു. കൂടാതെ പേപ്പര്‍ രഹിതവും സുഗമവുമായുള്ള വിള…