Menu Close

Tag: അന്താരാഷ്ട്ര പുഷ്പമേള

അന്താരാഷ്ട്ര പുഷ്പമേള: ‘പൂപ്പൊലി’

വയനാട് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2025 ജനുവരി 1 മുതൽ 15 വരെ നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ച്  കാർഷിക പ്രദർശനം, സെമിനാറുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.