മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നതിന് ഉദ്ദേശം 50 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസുകള്‍…
തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ (70,000) എണ്ണം കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പാര്‍സല്‍ ആയും എത്തിച്ചു തരുന്നതാണ്. ഫോൺ – 8547675124
കേരളത്തില്‍ പൊതുവേ ഉയർന്ന ചൂടാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദേശങ്ങൾ:സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. അതുകൊണ്ട്…
ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. താത്പര്യമുള്ള കര്‍ഷകര്‍ക്ക് 04792452277, 9544239461 എന്നീ നമ്പറുകളില്‍…
റബ്ബര്ബോര്ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2024 ഫെബ്രുവരി 22, 23 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്,…
മൃഗസംരക്ഷണ വകുപ്പ് കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 2024 ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ല വെറ്റിനറി കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു. ജില്ലയിലെ…
കോഴിക്കോട് ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിന്‍റെയും ഉദ്ഘാടനം 2024 ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫിന്‍റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി…
തെക്കുമുറിയിലുള്ള പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഒരു മാസം പ്രായമായ കരിങ്കോഴി, ഗ്രാമശ്രീ, ത്രിവേണി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങൾ വില്പനക്കുണ്ട്. കരിങ്കോഴി ഒരെണ്ണം 200 രൂപയും ഗ്രാമശ്രീ, ത്രിവേണി എന്നീയിനങ്ങൾ ഒരെണ്ണം 120 രൂപയുമാണ് വില. കൂടുതൽ വിവരങ്ങൾക്ക്:…
കോഴിക്കോട് വേങ്ങേരിയിലുള്ള നഗരകാർഷിക മൊത്തവിപണനകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷകപരിശീലനകേന്ദ്രത്തിൽവെച്ച് 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി താഴെപ്പറയുന്ന വിഷയങ്ങളിൽ സൗജന്യപരിശീലനം നൽകുന്നു. പുരയിടക്കൃഷി, പച്ചക്കറിക്കൃഷി രീതികളും രോഗകീട നിയന്ത്രണവും കിഴങ്ങുവർഗ്ഗ കൃഷിയും മൂല്യവർദ്ധിത ഉൽപന്നനിർമ്മാണവും വിദേശ…
റബ്ബര്ബോര്ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്സറികളില്‍ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. കോട്ടയം എരുമേലി റോഡില്‍ മുക്കടയിലുള്ള സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ…