വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണം പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിര്‍വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ നീനു രവീന്ദ്രനാഥ്…