Menu Close

Tag: മഴയ്ക്ക് മുൻപ് തെങ്ങിനെ തയ്യാറാക്കാം

മഴയ്ക്ക് മുൻപ് തെങ്ങിനെ തയ്യാറാക്കാം

മഴ തുടങ്ങുന്നതിനു മുന്‍പായി തെങ്ങിന്റെ തടം തുറന്ന് ഓരോ വലിയ തെങ്ങിനും ഒരു കിലോ കുമ്മായം വീതം ഇട്ടുകൊടുക്കുക.